Post Category
ഭിന്നശേഷി ദിനം: ആലോചനാ യോഗം 17ന്
ഡിസംബര്‍ മൂന്നിന് അന്തര്‍ദ്ദേശീയ ഭിന്നശേഷി ദിനം ജില്ലയില്‍ ആഘോഷിക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നവംബര്‍ 17ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്തില്‍ ആലോചനാ യോഗം ചേരും. ജില്ലയില്‍ ഭിന്നശേഷിയുളളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും സ്പെഷ്യല്‍ സ്കൂള്‍, ബഡ്സ് സ്കൂള്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments