Post Category
ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ ഒഴിവുകള്‍
ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ സൈറ്റ് എഞ്ചിനീയര്‍, ട്രെയിനി എഞ്ചിനീയര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈറ്റ് എഞ്ചിനീയര്‍ക്ക് ബി.ടെക് (സിവില്‍ എഞ്ചിനീയര്‍), രണ്ട് വര്‍ഷം പ്രവൃത്തി പരിചയവും ട്രെയിനി എഞ്ചിനീയര്‍ക്ക് ബി.ടെക്, (സിവില്‍ എഞ്ചിനീയറിങ് /സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. താല്പര്യമുള്ളവര് നവംബര്‍ 23നകം മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്, മലപ്പുറം വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ 0483 2735594.
date
- Log in to post comments