Post Category
ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ പേശീരോഗങ്ങളും പുനരധിവാസവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തുന്നു. ഇന്ന് (18ന്) രാവിലെ 10.30 മുതല്‍ ഒന്നുവരെയാണ് സെമിനാര്‍. ഓണ്‍ലൈനിലൂടെ വിദഗ്ദ്ധരുമായി സംശയനിവാരണത്തിനുള്ള അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ ബന്ധപ്പെടണം. ഫോണ്‍: 0468 2224375, 2224385. (പിഎന്‍പി 3095/17)
date
- Log in to post comments