Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് വാങ്ങുന്ന തൊഴിലാളികള്‍ ലൈഫ് സര്ട്ടിഫിക്കററ് നവംബര്‍ 30 നകം ജില്ലാ ഓഫീസില്‍ നല്‍കണം. ഫോണ്‍ -0483 2734827.
date
- Log in to post comments