Skip to main content

സ്‌കോളര്‍ഷിപ്പ് വിതരണവും ബോധവത്ക്കരണ ക്ലാസും

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതണവും ബോധവല്‍ക്കരണ ക്ലാസും ഇന്ന് (നവംബര്‍ 18ന്) രാവിലെ 10.30ന് മലപ്പുറം ഗവ. കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം  പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  

 

date