Post Category
അപേക്ഷ ക്ഷണിച്ചു.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന സോഷ്യല്‍ മൊബലൈസേഷന്‍ പദ്ധതിക്ക് ജില്ലയിയില്‍ പ്രൊജകട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ 2018 സെപ്തംബര്‍ 30 വരെയായിരിക്കും നിയമനം. തീരദേശ പഞ്ചായത്ത്/മുന്‍സിപ്പാലിറ്റികളില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രായം 22 നു 45 നു മദ്ധ്യേ.
പ്രതിമാസം 25000 രൂപ സഞ്ചിത ശമ്പളമായി നല്‍കുന്നതാണ്. താത്പര്യമുളവര്‍ ഫിഷറീസ് വകുപ്പിന്റെ ംംം.ളശവെലൃശല.െസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ഇമൃലലൃ െഎന്ന ഹശിസ ലൂടെ അപേക്ഷ നല്‍കണം.
date
- Log in to post comments