Skip to main content

മെറിറ്റ് സകോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

 

   നടപ്പ് അധ്യായന വര്‍ഷത്തില്‍ പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിമുക്തഭടന്‍മാരുടെ മക്കള്‍ക്കുളള പ്രധാന മന്ത്രിയുടെ മെറിറ്റ് സകോളര്‍ഷിപ്പിനുളള അപേക്ഷ www.ksb.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി  സമര്‍പ്പിച്ച് പ്രിന്റ് ഔട്ട് നവംമ്പര്‍ 30 നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04936 202668

date