Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
കേന്ദ്രിയ സൈനിക് ബോര്‍ഡ് വഴി പെന്യുരി ഗ്രാന്റ് വാങ്ങിക്കൊണ്ടിരിക്കുന്ന വിമുക്തഭടന്മാരും, ആശ്രിതരും അവരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സാക്ഷ്യപ്പെടുത്തി www.ksb.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി ഡിസംബര്‍ 1 മുതല്‍ 2018 മാര്‍ച്ച് 31 നു മുമ്പായി സമര്‍പ്പിച്ചിരിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍. 04936 202668
date
- Log in to post comments