Post Category
ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം.
രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കിവരുന്ന പ്രതിമാസ സാമ്പത്തിക സഹായത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തവരും അവരുടെ വിധവകളും സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.ഫോണ്‍. 04936 202668
date
- Log in to post comments