Post Category
ശാസ്‌ത്രോത്സവം രേഖകള്‍ സമര്‍പ്പിക്കണം
കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് (2 എണ്ണം) നവംബര്‍ 21 ന് വൈകുന്നേരം 5 നകം വിദ്യാഭ്യാസ ഉപഡയറക്‌ട്രേറ്റില്‍ ഹാജരാക്കണം. ഫോണ്‍. 04936 202593
date
- Log in to post comments