Skip to main content

മരം ലേലം

 

                മുട്ടില്‍ സൗത്ത് വില്ലേജില്‍ റീ.സ. 175/6-ല്‍ പ്പെട്ട വീട്ടിമരകഷ്ണം നവംബര്‍ 20ന് രാവിലെ 11ന് സ്ഥലത്ത് ലേലം ചെയ്യും.ഫോണ്‍. 04936 205070

 

                തോമാട്ടുചാല്‍ വില്ലേജില്‍ വീട്ടിമരകഷ്ണം നവംബര്‍ 23ന് രാവിലെ 12ന് സ്ഥലത്ത് ലേലം ചെയ്യും. 04936 205070

date