മൂാര്‍- ബോഡിമെ'് ദേശീയപാത നിര്‍മ്മാണോദ്ഘാടനം 17ന്
പൊതുമരാമത്ത് ദേശീയപാത വിഭാഗം 381 കോടിരൂപ ചെലവില്‍ നിര്‍മ്മിക്കു മൂാര്‍- ബോഡിമെ'് ദേശീയപാത 85 നവീകരണ നിര്മ്മാണോദ്ഘാടനം വെള്ളിയാഴ്ച (നവംബര്‍ 17) ഉച്ചതിരിഞ്ഞ് മൂിന് മൂാറില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരി നിര്വഹിക്കും. ചടങ്ങില്‍ സംസ്ഥാന പൊതുമരാമത്ത് -രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് അധ്യക്ഷത വഹിക്കും. വൈദ്യുതിമന്ത്രി എം.എം മണി മുഖ്യപ്രഭാഷണം നടത്തും. ജോയ്സ് ജോര്ജ്ജ് എം.പി, എസ്. രാജേന്ദ്രന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്ര'റി കമലാവര്ദ്ധന റാവു, ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, ഉപരിതല ഗതാഗത മന്ത്രാലയം സോ-3 ചീഫ് എഞ്ചിനീയര് എ.കെ.നാഗ്പാല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയപപാര്‍'ി പ്രതിനിധികള്‍, പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര് പി. ജി. സുരേഷ് തുടങ്ങിയവര്‍ സംസാരിക്കും.
- Log in to post comments