ലോക പ്രമേഹ ദിനം ആചരിച്ചു
ലോകപ്രമേഹ ദിനം ജില്ലാതല ഉദ്ഘാടനം ക'പ്പന 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി നിര്‍വഹിച്ചു. ഇര'യാര് പാരിഷ്ഹാളില്‍ നട ഉദ്ഘാടന സമ്മേളനത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാ'് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ. സുഷമ മുഖ്യപ്രഭാഷണവും ഡെപ്യൂ'ി ഡി.എം.ഒ ഡോ. സുരേഷ് വര്‍ഗ്ഗീസ് വിഷയാവതരണവും നടത്തി .ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജോസുകു'ി അരീപ്പറമ്പില്‍, 'ോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കു'ിയമ്മ സെബാസ്റ്റ്യന്‍, ജോസ്ന ജോബിന്, ഫാ. മാത്യു തറമു'ം, 'ോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ഇ. സെബാസ്റ്റ്യന്‍ , താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. മജോ, സെന്റ് തോമസ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ജോര്ജ്ജ്കു'ി എം.വി, ജില്ലാ ഡെപ്യൂ'ി മാസ്മീഡിയ ഓഫീസര്‍ തങ്കച്ചന് ആന്റണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയ്സ സി ജോ എിവര്‍ സംസാരിച്ചു. പ്രമേഹവും പുതു തലമുറയും എ വിഷയത്തെക്കുറിച്ചുള്ള സെമിനാറിന് ചെമ്പകപ്പാറ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ ജെ. ശ്രീപ്രിയ നേതൃത്വം നല്കി. സമ്മേളനത്തിന് മുാേടിയായി ദീപ്തി കോളേജ് പരിസരത്തുനിും ആരംഭിച്ച ബോധവല്‍ക്കരണ റാലി ക'പ്പന ഗ്രാമന്യായാധികാരി എം.കെ ബല്‍റാം ഫ്ളാഗ് ഓഫ് ചെയ്തു. റാലിയില്‍ ദീപ്തികോളേജ്, സെന്റ് തോമസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ എിവര്‍ പങ്കെടുത്തു. ദിനാചരണത്തോടനുബന്ധിച്ച് ജീവിതശൈലീ രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.
- Log in to post comments