Skip to main content

മിനിമം വേതനം: ഉപസമിതി തെളിവെടുപ്പ് ഇന്ന്

 

 

                സംസ്ഥാനത്തെ സ്വീപ്പിംഗ് ആന്‍ഡ് ക്ലീനിംഗ് മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഇന്ന് രാവിലെ 10.30-ന് കോഴിക്കോട് ഗാന്ധി റോഡിലെ ജില്ലാ വ്യവസായ കേന്ദ്രത്തിന് സമീപമുള്ള കെഎസ്‌ഐഎയുടെ ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടത്തും. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ബന്ധപ്പെട്ട തൊഴിലാളി/തൊഴിലുടമാ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

date