ഭവനം ഫൗഷേന്‍ ഫ്ളാറ്റ് സമുച്ചയം മന്ത്രി ടി പി രാമക്യഷ്ണന്‍ സന്ദര്‍ശിച്ചു
തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന ഭവനം ഫൗഷേന്‍ മച്ചിപ്ലാവില്‍ നിര്‍മ്മ#ാണം പൂര്‍ത്തിയാകു ബഹുനില ഫ്ളാറ്റ് സമുച്ചയം തൊഴില്‍ മന്ത്രി ടി പി രാമക്യഷ്ണന്‍ സന്ദര്‍ശിച്ചു. കേരളത്തിലെ അസംഘടിത മേഖലയിലെ വരുമാനം കുറഞ്ഞ തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും മിതമായ വിലയ്ക്ക് പാര്‍പ്പിട സമുച്ചയത്തില്‍ സ്വന്തമായി വീടു നല്കു ജനനി പദ്ധതി ഒര ഏക്കര്‍ സ്ഥലത്ത് 17 കോടി രൂപ ചെലവിലാണ് ഭവനം ഫൗഷേന്‍ നിര്‍മ്മിക്കുത്. ഭവനം ഫൗേഷ െന്റ കീഴില്‍ നിര്‍മ്മിക്കു ഏറ്റവും വലിയ പദ്ധതിയാണ് അടിമാലിയില്‍ പൂര്ത്തിയാകുത്. വൈദ്യുതി, കുടിവെള്ള സൗകര്യം എിവ ഉള്‍പ്പെടെയുള്ള അവസാന ഘ' പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജനുവരിയോടെ പദ്ധതി ഉദ്ഘാടനം ചെയ്യാനാകുമെ് മന്ത്രി അറിയിച്ചു. ആറു നിലകളിലായി ര്‍ കിടപ്പുമുറികളോടുകൂടിയുള്ള 216 അപാര്‍'്മെന്റുകളാണുള്ളത്. 10 ലക്ഷം രൂപ വില നിശ്ചിയച്ചി'ുള്ള ഫ്ളാറ്റിന് വിലയുടെ 20 ശതമാനം അടച്ചാല്‍ വീടുകള്‍ കൈമാറും. ബാക്കി തുകക്ക് ബാങ്ക് വായ്പ ലഭ്യമാക്കുതിനും നടപടി സ്വീകരിക്കും. ബാങ്കിന് തൊഴിലാളികള്‍ ഗഡുക്കളായി അടക്കാനുള്ള സൗകര്യങ്ങള്‍ ഭവനം ഫൗേഷന് ഒരുക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസം സൗകര്യം ലഭ്യമാക്കു അപനാ ഹ'് പദ്ധതിക്ക് തുടക്കം കുറിച്ചതായി മന്ത്രി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് ആദ്യഘ'മായി 640 തൊഴിലാളികള്‍ക്കായി പദ്ധതി നടപ്പാക്കി. ഒരു മുറിയില്‍ 10 തൊഴിലാളികള്‍ എ നിലയില്‍ ടൂ ടയര്‍ ബെഡ് സൗകര്യത്തോടെയാണ് അപ്നാ ഹ'് പദ്ധതി നടപ്പാക്കുത്. അപ്നാ ഹ'് പദ്ധതി എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ക്കൂടി ഈവര്‍ഷം തുടങ്ങും. ഇതിനായി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. കിന്‍ഫ്രയുടെ അധീനതയിലുള്ള സ്ഥലങ്ങളാണ് ഏറ്റെടുത്തി'ുള്ളത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ചികിത്സാ സഹായമായി 15000 രൂപയുടെ ധനസഹായം നല്കു പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി. തൊഴിലിനിടയില്‍ അപകടം സംഭവിച്ച് സ്ഥിരമായ ശയ്യാവലംഭരായകു തൊഴിലാളിക്ക് ഒരുലക്ഷം രൂപവരെ നല്‍കും. ജോലിക്കിടയില്‍ ജീവാപായം സംഭവിക്കു തൊഴിലാളികളുടെ കുടുംബത്തിന് രു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇതിന് തൊഴിലുടമയോ തൊഴിലാളികളോ വിഹിതം നല്കേതില്ല. കെ കെ ജയചന്ദ്രന് എക്സ് എംഎല്‍എ മന്ത്രിയോടൊപ്പമുായിരുു. ഗ്രാമ പഞ്ചായത്ത് അംഗം എം പി വര്‍ഗീസ്, നാ'ുകാരും സംബന്ധിച്ചു.
- Log in to post comments