Post Category
അഗ്മാര്‍ക്ക് പരിശീലനം
വെളിച്ചെണ്ണ, തേന്‍, വിവിധ കറിപൗഡറുകള്‍ എന്നിവ അഗ്മാര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സുല്‍ത്താന്‍ ബത്തേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്മാര്‍ക്ക് ലാബില്‍ നിന്നും ലഭിക്കും.
date
- Log in to post comments