വനിതാ കമ്മീഷന്‍ അദാലത്തില്‍ 74 പരാതികള്‍ പരിഗണിച്ചു
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് കോഫറന്സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 74 പരാതികള്‍ പരിഗണിച്ചു. ഏഴ് പരാതികള്‍ പരിഹരിച്ചു. എ'െണ്ണം പോലീസിന്റെ നടപടിക്കായി അയച്ചി'ുണ്ട്. 32 കേസുകളില്‍ പരാതിക്കാര്‍ ഹാജരായില്ല. 27 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
സിറ്റിംഗില്‍ നാല് തവണ വിളിപ്പിച്ചി'ും വാദി ഹാജരായെങ്കിലും എതിര്കക്ഷി ഹാജരാകാത്തതിനാല്‍ പോലീസ് വഴി വിളിപ്പിക്കാന്‍ അദാലത്തില്‍ തീരുമാനമായി. പരാതിക്കാര്‍ ഹാജരാകാതെ കമ്മീഷനെ നിസ്സാരവത്ക്കരിക്കു നപടി അംഗീകരിക്കാനാവില്ലെ് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. അദാലത്തില്‍ വനിതാകമ്മീഷന് ഡയറക്ടര്‍ വി.യു കുര്യാക്കോസ്, അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ.എം. രാധ, അഡ്വക്കേറ്റുമാരായ സി.എസ്. കല, എസ്.ബി ജയരശ്മി, ശ്രീജനി പി.എസ് എിവരും പങ്കെടുത്തു.
- Log in to post comments