Skip to main content
പീരുമേട് താലൂക്ക് പരാതി പരിഹാര അദാലത്തില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ പരാതികള്‍ സ്വീകരിക്കുു

പീരുമേട് താലൂക്ക് പരാതി പരിഹാര അദാലത്തില്‍ 26 പരാതികള്‍ തീര്‍പ്പാക്കി

 

ദീര്ഘകാലമായി പരിഹരിക്കപ്പെടാതെ കിടിരു പരാതികള്തീര്പ്പാക്കുതിന് ജില്ലാകലക്ടര്ജി.ആര്‍. ഗോകുലിന്റെ നേതൃത്വത്തില്പീരുമേട് താലൂക്ക് ഓഫീസില്നടത്തിയ പരാതി പരിഹാര അദാലത്തില്‍ 26 പരാതികള്തീര്പ്പാക്കി. ആകെ 48 പരാതികളാണ് ലഭിച്ചിരുത്. ബാക്കിയുള്ള പരാതികള്പരിഹരിക്കുതിന് വിവിധ വകുപ്പുകള്ക്ക് കൈമാറി. തെറ്റായ സര്വ്വെ നമ്പരുകള്തിരുത്തുതിനും സ്ഥലത്തിന്റെ പോക്കുവരവ് സംബന്ധിച്ച രേഖകള്ശരിയാക്കുതിനും മിച്ചഭൂമി സംബന്ധമായ പരാതികളും അധിക കെ'ിട നികുതി ഈടാക്കിയതുമായ പരാതികളുമായിരുു കൂടുതലും. പഞ്ചായത്തുകളുമായി ബന്ധപ്പെ' പരാതികളും അദാലത്തിന്റെ പരിഗണനയില്ഉണ്ടായിരുു. .ഡി.എം പി.ജി. രാധാകൃഷ്ണന്‍, ആര്‍.ഡി. എം.പി വിനോദ്, തഹസീല്ദാര്എം. ഷാജി, ഭൂമിപതിവ് തഹസീല്ദാര്പി.ആര്‍.ഷൈന്‍, വിവിധ പഞ്ചായത്ത് സെക്ര'റിമാര്‍, വില്ലേജ് ഓഫീസര്മാര്എിവര്പങ്കെടുത്തു.

 

date