Skip to main content

സ്‌പെഷ്യല്‍ ഫീസ് വിഹിതം അടക്കണം

 

                ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌പെഷ്യല്‍ ഫീസ് വിഹിതം നവംബര്‍ 27 നകം ഡിമാന്റ് ഡ്രാഫ്റ്റായി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ എത്തിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

date