Skip to main content

മുതിര്‍ പൗരന്‍മാരുടെ ക്ഷേമം; നിയമസഭ സമിതി തെളിവെടുപ്പ് 28നും 29നും

കേരള നിയമസഭയുടെ മുതിര്‍ പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച സമിതി നവംബര്‍ 28ന്  രാവിലെ 11ന് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ സമിതി അധ്യക്ഷന്‍ സി.കെ. നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ജില്ലയിലെ മുതിര്‍ പൗരന്‍മാരുടെ ക്ഷേമത്തിനായി നടപ്പിലാക്കു പദ്ധതികളെകുറിച്ച് ബന്ധപ്പെ' ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തും. യോഗത്തില്‍ ബഹുജനങ്ങള്‍ക്കും   മുതിര്‍ പൗരന്‍മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കു സംഘടനകളുടെ പ്രതിനിധികള്‍ക്കും പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. നവംബര്‍ 29ന് രാവിലെ 11 ന് സമിതി മൂാര്‍ ഗവമെന്റ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍് മൂാര്‍ വിനോദസഞ്ചാര മേഖലയില്‍ മുതിര്‍ പൗരന്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയി'ുള്ള സൗകര്യങ്ങളെക്കുറിച്ച് ബന്ധപ്പെ' ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

date