Skip to main content

ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് പരിശീലനം

സര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസും നോര്‍ക്ക റൂട്ട്സും സംയുക്തമായി എല്‍ബിഎസിന്‍റെ അടൂര്‍ സബ്സെന്‍ററില്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ പരിശീലനം, വ്യക്തിത്വ വികസനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം എന്നിവ കോഴ്സിന്‍റെ ഭാഗമാണ്. ആകെ ഫീസിന്‍റെ 20 ശതമാനം പഠിതാക്കള്‍ അടയ്ക്കണം. ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന എസ്.സി/എസ്.റ്റി കുട്ടികള്‍ ഫീസ് അടയ്ക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04734 227538, 9947123177.                                        (പിഎന്‍പി 3136/17)

date