Skip to main content

അവലോകന യോഗം മാറ്റി     

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ 27 ന് നടത്താനിരുന്ന വാര്‍ഷിക പദ്ധതി പുരോഗതി അവലോകന യോഗം മാറ്റിവെച്ചതായി ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ അറിയിച്ചു. 
പി എന്‍ സി/4474/2017
 

date