Skip to main content

ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍കരണ ക്ലാസും

 

                ഹോമിയോപ്പതി വകുപ്പ് ജില്ലയില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ആരംഭിക്കുന്ന സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകളുടെ സൗഹാര്‍ദ്ദം-2017  ജില്ലാതല ഉദ്ഘാടനം നവംബര്‍ 27ന് പൂതാടി ഗ്രാമപഞ്ചായത്തിലെ വാകേരി ജി.വി.എച്ച്.എസ്.എസ്.-ല്‍ നടക്കും.  പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്യും.

date