Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കമ്പ്യൂട്ടർ- (നാല്), യു.പി.എസ് (രണ്ട)് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ അഞ്ചിന് വൈകിട്ട് മൂന്നിനകം ക്വട്ടേഷൻ സൂപ്രണ്ടിന് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
(പി.എൻ.എ.2849/17)
date
- Log in to post comments