Skip to main content

ഭരണഘടനാദിനം ആചരിച്ചു

 

ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഭരണഘടനാദിനം ആചരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനിയുടെ നേതൃത്വത്തില്‍ ഭരണഘടനയുടെ പ്രിയാമ്പിള്‍ വായിച്ചു.              എഡിഎം. കെ. രാജന്‍ ആമുഖപ്രഭാഷണം നടത്തി. ഫിനാന്‍സ് ഓഫീസര്‍ റേച്ചല്‍ ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ശാന്തി എലിസബത്ത്, അലക്‌സ് ജേക്കബ്              തുടങ്ങിയവര്‍ പങ്കെടുത്തു.   

                                                         

                                                              (കെ.ഐ.ഒ.പി.ആര്‍-2003/17)

 

date