Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശമുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 ( ടെംപിള്‍ ഗേറ്റ്)) നവംബര്‍ 12 രാവിലെ എട്ടു മുതല്‍ നവംബര്‍ 16 ന് വൈകിട്ട് ആറ് വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ഈ കാലയളവില്‍ സമീപത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 115 (തൃപ്പക്കുടം ഗേറ്റ്) വഴിയോ ലെവൽ ക്രോസ് നമ്പർ 124(ട്രാഫിക് ഗേറ്റ്) വഴിയോ പോകണം.
(പി.ആർ/എ.എൽ.പി./2304)
date
- Log in to post comments