Skip to main content

ഹിയറിങ് മാറ്റി

 

നവംബര്‍ 19, 20 തിയതികളില്‍ നടത്താനിരുന്ന ഹിയറിങ് (പട്ടയ വിചാരണ) പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ നവംബര്‍ 25 ലേക്ക് മാറ്റിയതായി പാലക്കാട് സ്പെഷ്യല്‍ തഹസില്‍ദാര്‍ (പി.എ.ആര്‍ -ജലസേചനം) അറിയിച്ചു.

date