Skip to main content

ഉത്സവമേഖല

 വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ടു നവംബർ 12 മുതൽ 24 വരെ വൈക്കം മഹാദേവക്ഷേത്രവും ക്ഷേത്രത്തിന്റെ എട്ടു കിലോമീറ്റർ ചുറ്റളവു പ്രദേശവും ഉത്സവമേഖലയായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. 

date