Skip to main content

ദേവസ്വം പട്ടയം: വിചാരണ ഡിസംബര്‍ മൂന്നിന്

ദേവസ്വം പട്ടയവുമായി ബന്ധപ്പെട്ട് പാലക്കാട് ഡെപ്യൂട്ടി കളക്ടറുടെ (ഭൂപരിഷ്‌കരണം) ഓഫീസില്‍വെച്ച് നവംബര്‍ 20 ന് നടത്താനിരുന്ന വിചാരണ ഉപതിരഞ്ഞെടുപ്പ് അവധിയുടെ പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിലേക്ക് മാറ്റിവെച്ചതായി ഡെപ്യൂട്ടികളക്ടര്‍ (എല്‍.ആര്‍ ആന്റ്എല്‍.ടി) അറിയിച്ചു.

date