Post Category
ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് 2024 ജൂൺ 20ന് നടന്ന ഒഎംആർ പരീക്ഷയിൽ (കാറ്റഗറി നം.304/2023) യോഗ്യത നേടിയവരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
date
- Log in to post comments