Skip to main content

ന്യായവേതനം പുതുക്കി നിശ്ചയിക്കൽ  

കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം  നവംബർ 15 ന് രാവിലെ 11
മണിക്ക് കണ്ണൂർ പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൗസിൽചേരും. ജില്ലയിലെ ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ  ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (ഇ) കണ്ണൂർ അറിയിച്ചു.

 

date