Skip to main content

അറിയിപ്പുകൾ-1

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ ഗ്ലാസ് വെയറുകള്‍ വിതരണം ചെയ്യുന്നതിന് കമ്പനികളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 

 'ക്വട്ടേഷന്‍ നമ്പര്‍ 15/2024-25 എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ ഗ്ലാസ് വെയറുകള്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍,  ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ - 673005 എന്ന വിലാസത്തില്‍ അയക്കണം. 

 ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 20  ഉച്ച രണ്ട്  മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിശദാംശങ്ങൾ www.geckkd.ac.in ല്‍.

 

കെമിക്കല്‍ വിതരണം ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ കെമിക്കലുകള്‍ വിതരണം ചെയ്യുന്നതിന് കമ്പനികളില്‍ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 

 'ക്വട്ടേഷന്‍ നമ്പര്‍ 16/2024-25 കെമിക്കലുകള്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ - 673005 എന്ന വിലാസത്തില്‍ അയക്കണം. 
ക്വട്ടേഷന്‍  ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 21 ഉച്ച രണ്ട്  മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും.  വിശദാംശങ്ങൾ www.geckkd.ac.in ല്‍.

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിൽ മെയിന്‍ ബില്‍ഡിംഗ് പ്ലേസ്‌മെന്റ് ഹാളിലെ പോഡിയത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തിക്ക്  വ്യക്തികള്‍/സ്ഥാപനങ്ങളില്‍  നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 

 'ക്വട്ടേഷന്‍ നമ്പര്‍ 17/2024-25 മെയിന്‍ ബില്‍ഡിംഗിലെ പ്ലേസ്‌മെന്റ് ഹാളിലെ പോഡിയത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തി' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍,  ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ - 673005 എന്ന വിലാസത്തില്‍ അയക്കണം. 

ക്വട്ടേഷന്‍ ലഭിക്കേക്കേണ്ട അവസാന തിയ്യതി നവംബര്‍ 22  ഉച്ച രണ്ട്  മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍  www.geckkd.ac.in ൽ. 

 

ഇലക്ട്രിക്കല്‍ സാധനങ്ങള്‍  വിതരണം ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സിനായി ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വിതരണം  ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍  നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. 

 'ക്വട്ടേഷന്‍ നമ്പര്‍ 18/2024-25 ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍,  ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ - 673005. എന്ന വിലാസത്തില്‍ അയക്കണം. 

ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയ്യതി നവംബര്‍ 25 ഉച്ച രണ്ട്  മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിശദാംശങ്ങൾ www.geckkd.ac.in ല്‍.

date