Skip to main content

ഡയാലിസിസ് ടെക്നീഷ്യന്‍ നിയമനം

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി) കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ നിയമനം നടത്തും.  കൂടിക്കാഴ്ച്ച നവംബര്‍ 26ന് രാവിലെ 10.30ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കും.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍- 04994 230080.
 

date