Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി; അംഗത്വം പുനഃസ്ഥാപിക്കാം

ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അംശാദായ കുടിശ്ശിക വന്ന് അംഗത്വം റദ്ദായിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് ഡിസംബര്‍ 15 വരെ ഓഫീസില്‍ നേരിട്ട്  ഹാജരായി കുടിശ്ശിക പിഴ സഹിതം ഒടുക്കി അംഗത്വം പുനസ്ഥാപിക്കാം. മുന്‍ വര്‍ഷങ്ങളില്‍ കുടിശ്ശിക നിവാരണം നടത്തിയ, ക്ഷേമനിധിയില്‍ സജീവ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും ഇത്തവണ കുടിശ്ശിക നിവാരണം നടത്തുവാനാവും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252291.

date