Skip to main content

ഒ.പി കൗണ്ടർ സ്റ്റാഫ് താത്കാലിക ഒഴിവ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിലേക്ക്  ഒരു ഒ.പി കൗണ്ടർ സ്റ്റാഫിന്റെ താത്കാലിക ഒഴിവുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം. നവംബർ 22ന് രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0472-2802262

date