Post Category
അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം
ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ 2022 മാര്‍ച്ച് മുതല്‍ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവര്‍ക്ക് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം. അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നുമാസത്തെ ടിക്കറ്റ് വില്‍പ്പന രേഖകള്‍ എന്നിവ കരുതണം. ഫോണ്‍ : 0468 2222709
date
- Log in to post comments