സ്ഥാപനങ്ങളുടെ രജിസ്ട്രേഷന് / പുതുക്കല്‍
ജില്ലയിലെ കട/ വാണിജ്യ സ്ഥാപനങ്ങളുടെ 2025 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന് / പുതുക്കല്‍ അപേക്ഷ നവംബര്‍ 30-ന് അകം അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. രജിസ്ട്രേഷന് സംബന്ധിച്ച സംശയങ്ങള്‍ക്കായി പത്തനംതിട്ട- 0468-2223074, 8547655373 റാന്നി- 04735 223141, 8547655374, അടൂര്‍- 04734 225854, 8547655377, മല്ലപ്പള്ളി- 8547655376, തിരുവല്ല - 0469 2700035, 8547655375 എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടാം. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരം രജിസ്ട്രേഷന് എടുത്തിട്ടില്ലാത്ത സ്ഥാപന ഉടമകള്‍ www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അടിയന്തിരമായി രജിസ്ട്രേഷന് എടുക്കണം. നിശ്ചിത തീയതിയ്ക്കകം രജിസ്ട്രേഷന് / റിന്യൂവല്‍ പുതുക്കാത്ത പക്ഷം 5000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments