Skip to main content

പരാതികള്‍ അറിയിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സംവിധാനം

  ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സംവിധാനം. 8592999666 (പമ്പ), 7593861767(സന്നിധാനം), 7593861768(നിലയ്ക്കല്‍) സിയുജി നമ്പരുകളും 1800-425-1125 എന്ന ടോള്‍ഫ്രീ നമ്പരും സജ്ജീകരിച്ചിട്ടുണ്ടെന്ന്  ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍ : 04734 221236.

date