Skip to main content

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിന് അപേക്ഷിക്കാം

സഹകരണ വകുപ്പിന്റെ കീഴിലുളള സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്‍ (എസ് കെഡിസി) ല്‍ എസ് എസ് എല്‍ സി /പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്)  കോഴ്സിലേക്ക്   അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 09496244701.

date