Skip to main content
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  ജില്ലാതല ഏകോപന യോഗം

ഭരണഭാഷാമികവ് നിലനിറുത്താനാകണം - ജില്ലാ കലക്ടര്‍

മലയാളം ഭരണഭാഷയായി നിലനിറുത്തുന്നതിനും പരമാവധി പ്രയോഗവത്കരിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. ഔദ്യോഗികഭാഷ ജില്ലാതല ഏകോപന യോഗത്തില്‍ അധ്യക്ഷനായിരിക്കെ മികവ് പുലര്‍ത്തി പുരസ്‌കാരം നേടാനായതിന്റെ സന്തോഷം പങ്കിടാനായി കെയ്ക്ക് മുറിച്ചു. എ.ഡി.എം ബി. ജ്യോതി അധ്യക്ഷയായി. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബീന എസ്. ഹനീഫ്, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിലെ ഉദ്യോഗസ്ഥരായ സി. രജി, വി. ആര്‍. കൃഷ്ണകുമാര്‍, വിനോദ് കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, ജില്ലാതല വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date