Post Category
വാഹന കുടിശിക അദാലത്ത് 20 ന്
വാഹനനികുതി ഒടുക്കിയിട്ടില്ലാത്തവര്ക്ക് (2020 മാര്‍ച്ച് 31 ന് ശേഷം) ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി തുക അടയ്ക്കാന്‍ അവസരം. നവംബര്‍ 20 ന് പത്തനംതിട്ട ആര്‍റ്റിഒ ഓഫീസില്‍ രാവിലെ 11 നാണ് അദാലത്ത്. ആധാര്‍കാര്‍ഡ് പകര്‍പ്പ്, 200 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സത്യവാങ്മൂലവും ഹാജരാക്കി നികുതി ഒടുക്കാം. സത്യവാങ്മൂലം മാതൃക ആര്.റ്റി ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 04682222426.
date
- Log in to post comments