Skip to main content

ലോകായുക്ത ക്യാമ്പ് സിറ്റിംഗ്

കേരള ലോകായുക്ത നവംബര്‍ 20, 21 തീയതികളില്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍-കോട്ടയം, (രാവിലെ 10.30 മുതല്‍) ഗവ. ഗസ്റ്റ് ഹൗസ് - തൃശ്ശൂര്‍ (രാവിലെ 11.00 മുതല്‍) എന്നിവിടങ്ങളില്‍  ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ക്യാമ്പ് സിറ്റിംഗ് നടത്തും. പ്രസ്തുത ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുന്നതാണ്.
 

date