Skip to main content

റാങ്ക് പട്ടിക

ജില്ലയിലെ എന്‍സിസി സൈനിക ക്ഷേമവകുപ്പില്‍  ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിമുക്തഭടന്മാര്‍ മാത്രം) (കാറ്റഗറി നമ്പര്‍. 716/2023) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നു. ഫോണ്‍ : 0468 2222665.

date