Skip to main content

ലേലം

തൃശ്ശൂര്‍ ഗവ. എഞ്ചിനീയറിങ് കോളജിന്റെ 70 ഏക്കര്‍ സ്ഥലത്തിലുള്ള ഫലവൃക്ഷങ്ങളുടെ ആദയമെടുക്കുന്നതിനുള്ള ലേലം നവംബര്‍ 29 ന് രാവിലെ 11 ന് കോളജ് ഓഫീസീല്‍ നടക്കും. 2024 ഡിസംബര്‍ മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് അദായം എടുക്കുവാന്‍ സാധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ഓഫീസുമായി ബന്ധപ്പെടുക വെബ്സൈറ്റ്: www.gectcr.ac.in, ഫോണ്‍: 0487 2334144.
ഇന്റര്‍വ്യൂ മാറ്റിവെച്ചു

നാഷണല്‍ ആയുഷ് മിഷന്‍ തൃശ്ശൂര്‍ ജില്ലയില്‍ കുക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി നവംബര്‍ 20 ന് നിശ്ചയിച്ച വാക്ക് ഇന്‍ ഇന്റര്‍വ്യു മറ്റിവെച്ചു. പുതിയ തീയതി നവംബര്‍ 23 ന് ശേഷം അറിയിക്കുന്നതാണെന്ന് തൃശ്ശൂര്‍ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

date