Skip to main content

ടെണ്ടർ ക്ഷണിച്ചു

കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ അന്ധതാനിവാരണ സൊസൈറ്റിയുടെ പ്രവർത്തനത്തിന് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഡിസംബർ ഏഴിനകം ടെണ്ടർ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562778, 2562923.

date