Post Category
വസ്തുലേലം
ആർ.ആർ. കോടതി പിഴ ഈടാക്കുന്നതിനായി കൂവപ്പള്ളി വില്ലേജിൽ ബ്ലോക്ക് എട്ടിൽ തണ്ടപ്പേർ നമ്പർ 1972ൽ (റീസർവേ നമ്പർ 108/9-1) ഉൾപ്പെട്ട 01.21 ആർസ് വസ്തു നവംബർ 25ന് ലേലം ചെയ്യുന്നു. രാവിലെ 11ന് കൂവപ്പള്ളി വില്ലേജോഫീസിലാണ് ലേലം. വിശദവിവരത്തിന് ഫോൺ: 04828 202331.
date
- Log in to post comments