Skip to main content

രേഖകൾ നൽകണം

കോട്ടയത്തെ ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർ വെരിഫിക്കേഷന്റെ ഭാഗമായി യു.ഡി.ഐ.ഡി. കാർഡിന്റെ അസലും പകർപ്പും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡും നവംബർ 31നകം നേരിട്ടോ ദൂതൻ വഴിയോ ഓഫീസിൽ ലഭ്യമാക്കണമെന്ന് സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2304608.

date