Post Category
ഹാ൪ബ൪ പാലം 21 മുതൽ 28 വരെ അടയ്ക്കും
എറണാകുളം ഹാ൪ബ൪ പാലത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 2024 നവംബ൪ 21 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പഴയ ഹാ൪ബ൪ പാലത്തിലൂടെയുള്ള ഗതാഗതം തടയുന്നതിന് അനുമതി നൽകി ജില്ലാ കളക്ട൪ ഉത്തരവിട്ടു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഗതാഗതം ക്രമീകരിക്കും.
date
- Log in to post comments