Post Category
വിമുക്തഭടന്മാര്‍ക്ക് ആശയവിനിമയപരിപാടി
ഇന്ത്യന്‍ സൈന്യത്തിന്റെ മദ്രാസ് റെജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വെച്ച് നവംബര്‍ 28ന് വ്യാഴാഴ്ച രാവിലെ 10.30 ന് ആശയവിനിമയ പരിപാടി സംഘടിപ്പിക്കും. മദ്രാസ് റെജിമെന്റുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പ്രസ്തുത പരിപാടിയില്‍ പരിഹാരം കാണുന്നതാണ്. താല്‍പര്യമുള്ളവര്‍ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0477 2245673. ഇമെയില്‍: zswoalp@gmail.com
(പി.ആര്‍./എ.എല്‍.പി/2465)
date
- Log in to post comments