Skip to main content

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആലപ്പുഴ, അമ്പലപ്പുഴ ഉപജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 3 ന് രാവിലെ 9 മണിക്ക് ആലപ്പുഴ ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍(ആറാംനില) നടത്തുന്ന ക്വിസ് മത്സരത്തില്‍ ഒരോ സ്‌കൂളില്‍നിന്നും എത്ര വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8281663053, 9656008896.
(പി.ആര്‍./എ.എല്‍.പി/2466)

 

date